SOP (മലയാളം)
WATI
Facebook
Customers ന്റെ എല്ലാ ചോദ്യങ്ങൾ കും കൃത്യവും വ്യക്തവുമായ മറുപടി നൽകുക.
സമയം കളയാതെ ഉടനടി നൽകാൻ ശ്രമിക്കുക.
സ്പാം മെസ്സേജ് ഡിലീറ്റ് ചെയ്യുക.
നെഗറ്റീവ് കമന്റ് hide ചെയ്യുക.
തുടർച്ചയായി നെഗറ്റീവ് കമന്റ് ഇടുന്നവരെ block & delete Option ചെയ്യുക.
Personal details നൽകുന്നവരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം ഡീറ്റെയിൽസ് hide ചെയ്യുക.
DM വഴി മാത്രം അഡ്രസ്, ഫോൺ നമ്പർ എന്നിവ വാങ്ങുക, ഓർഡർ ഡീറ്റെയിൽസ് ഉടനെ അപ്ഡേറ്റ് ചെയ്യുക.
പോസിറ്റീവ് feedback കൃത്യമായി നിരീക്ഷിച്ചു ഡീറ്റെയിൽസ് കലക്ട് ചെയ്യാനും അവ ഭാവിയിൽ പ്രൊമോഷൻ ആയി use ചെയ്യാൻ പറ്റുന്ന തരത്തിൽ convert ചെയ്യാൻ ശ്രമിക്കുക. വിവരങ്ങൾ കൃത്യമായി ഫീഡ്ബാക്ക് ഗ്രൂപ്പിൽ റിപ്പോർട്ട് ചെയ്യുക.
Note:- മറ്റു സംശയങ്ങൾ ഗ്രൂപ്പിൽ ചോദിച്ചു ഉറപ്പു വരുത്തേണ്ടതാണ്.
Last updated